മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ദില്ലി പോലീസിന്റെ അപ്പീലില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ദില്ലി ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. <br />Sreesanth case latest <br />#Sreesanth #Supremecourt